തിരുവനന്തപുരം: വെള്ളിയംകോട് ഈരാറ്റിൽപുറം കരയ്ക്കാട്ടുവിള വീട്ടിൽ ടി. ജ്ഞാനദാസ് (70) നിര്യാതനായി. ഭാര്യ ടി .എസ്. ലത. മക്കൾ :സിമിമോൾ, സിബിൻദാസ് (പി.ആർ.ഡി. സെക്രട്ടറിയേറ്റ് ). മരുമക്കൾ :സനൽ, ആൻസി എം .രാജൻ. പ്രാർത്ഥന ശനിയാഴ്ച രാവിലെ എട്ടിന്.