കോട്ടമൺപാറ: ഊളക്കാവിൽ പരേതനായ നാണുവിന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗോപാലകൃഷ്ണൻ, പൊന്നമ്മ, വിജയമ്മ, സരസമ്മ, സുജാത, സുരേഷ്. മരുമക്കൾ: പരേതയായ സരസമ്മ, ഭഗീരഥൻ, സുശീലൻ, പരേതനായ പുഷ്പാംഗതൻ,രവീന്ദ്രനാഥ്, ബിന്ദു (തുളസി).