മലയിൻകീഴ് : ചിറ്റിയൂർക്കോട്ട് വീട്ടിൽ ജി.പരമേശ്വരൻനായർ(93)നിര്യാതനായി.ഭാര്യ : പരേതയായ സീതമ്മ.മക്കൾ :രഘുനാഥൻ,ജഗന്നാഥൻ,പദ്മകുമാരി,ഗോപകുമാർ,പ്രഭകുമാരി.മരുമക്കൾ : ഗംഗാധരൻനായർ,പദ്മകുമാർ,സുനിതകുമാരി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.