
ചാത്തന്നൂർ: സിവിൽ സ്റ്റേഷന് സമീപം ഏറം മേലൂട്ടഴികത്ത് പുത്തൻവീട്ടിൽ എം.ഗീവർഗീസ് (ബേബി, 89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ ഗീർവർഗീസ്. മക്കൾ: മത്തായി, മറിയാമ്മ, ജോർജ്കുട്ടി (ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ, ചാത്തന്നൂർ ഏരിയ പ്രസിഡന്റ്), റോയി, ബിജു. മരുമക്കൾ: ജെസി മത്തായി, ഷേർജി ജോർജ്, മോളമ്മ റോയി, പരേതനായ ബേബി.