sudhakaran-78

പറവൂർ: കെടാമംഗലം ലാൽ ഭവനിൽ പി.എ. സുധാകരൻ (78) നിര്യാതനായി. സി.പി.എം തോന്ന്യകാവ് നോർത്ത് ബ്രാഞ്ചംഗവും, നായർ ക്ഷേമസമിതി മുൻ സെക്രട്ടറിയുമാണ്. ഭാര്യ: സരസ്വതി അമ്മ. മകൻ: സുധീർ. മരുമകൾ: ശാലിനി