balan

കുറ്റിച്ചൽ: ഉത്തരംകോട് ചപ്പാത്ത് ജയ ഭവനിൽ ബാലകൃഷ്ണപണിക്കർ(92)നിര്യാതനായി.മക്കൾ:ഗിരിജകുമാരി, ഉഷകുമാരി,അജിത് കുമാർ,ലതകുമാരി.മരുമക്കൾ:ശശി.എസ് , ആർ.ടി.തുളസീധരൻ,ബിന്ദു,രാമചന്ദ്രൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.