omana

ആര്യനാട്:ആര്യനാട് കൊക്കോട്ടേല തീയരിക്കോണം ചെമ്പകത്തട്ട് വീട്ടിൽ ഓമന(72)നിര്യാതയായി.സഹോദരൻ:കൃഷ്ണൻകുട്ടി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.