sunilkumar-48

ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് അടിമുക്ക് സുനിൽ ഭവനിൽ സുനിൽ കുമാർ (48) നിര്യാതനായി. അമ്മ: സുശീല. ഭാര്യ: രാധാമണി. മക്കൾ: എസ്. സുരാജ്, എസ്. ജീവൻ (സൂര്യ).