sara

തിരുവനന്തപുരം : വട്ടിയൂർക്കാവ് കുലശേഖരം പുതുപ്പറമ്പിൽ റിട്ട. വെറ്ററിനറി സർജൻ പരേതനായ ‌‌ഡോ. പി. ജെ. ജേക്കബിന്റെ ഭാര്യ സാറാമ്മ ജേക്കബ് (81) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3 മണിക്ക് പാളയം ക്രൈസ്റ്റ് ചർച്ചിൽ . കോട്ടയം മറ്റത്തിൽ കുടുംബാംഗമാണ്.

മകൻ: ജേക്കബ് ( സോണി ).മരുമകൾ ഷമിത.