sebastyan-68

തേവലക്കര: അരിനല്ലൂർ മുട്ടം തട്ടേൽ ഹൗസിൽ സെബാസ്റ്റ്യൻ (68) നിര്യാതനായി.ഭാര്യ: പരേതയായ ചെറുപുഷ്പം. മക്കൾ: സണ്ണി, സോണിയ, ഷാജൻ, സോഫിയ. മരുമക്കൾ: ഗീത, ജോയ്, വിനീത, ജോൺ ബ്രിട്ടോ.