വക്കം : വക്കം റോയൽ ലയൺസ് ക്ലബും നാഗർകോവിൽ ബജാൻസിംഗ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജിന്യ തിമിര ശസ്ത്രക്രീയ ക്യാമ്പ് സംഘടിപ്പിക്കും.9ന് രാവിലെ 9 മുതൽ വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപം ഗൗരി ഗാർഡൻസിലാണ് ക്യാമ്പ്.തിമിര ശസ്ത്രക്രീയ ആവശ്യമുള്ളവരുടെ ശസ്ത്രക്രീയ,യാത്ര,ഭക്ഷണം എന്നിവ സൗജിന്യമാണന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് അരവിന്ദാക്ഷൻ അറിയിച്ചു.