m-s-anil

വർക്കല: മൈതാനം രമാഭവനിൽ എം.എസ്.അനിൽ (അനിക്കുട്ടൻ, 52) ദുബായിൽ നിര്യാതനായി. ഭാര്യ: സിമിബാസി. മക്കൾ: കീർത്തുഅനിൽ (എംടെക് വിദ്യാർത്ഥി), നീർത്തു അനിൽ (ബിടെക് വിദ്യാർത്ഥി). സംസ്കാരം: ഇന്ന് രാവിലെ 8ന് പാളയംകുന്ന് മാവേലി റോഡ് റോഹിണിയിൽ.