1

പൂവാർ: നെല്ലിമുട് മാങ്കാല തേവർതോട്ടം പുത്തൻവീട്ടിൽ കെ.മനോഹരൻ (54) നിര്യാതനായി. ഭാര്യ:നിർമ്മല, മക്കൾ: മനോജ്, ഷിനോജ്‌ .പ്രാർത്ഥന ഇന്ന് രാവിലെ 7ന്.