നെടുമങ്ങാട്:വേങ്കവിള വേട്ടമ്പള്ളി ഊരുമഠത്തിൽ കൃഷ്ണൻ നമ്പൂതിരി (80,തിരുവല്ല കാവുംഭാഗം ഏറത്ത് മഞ്ചേരി മനയിൽ) നിര്യാതനായി. ഭാര്യ:ശാന്തകുമാരി അന്തർജനം, കൃഷ്ണപ്രിയ, പ്രീത. മരുമക്കൾ: കൃഷ്ണൻ പോറ്റി,രാമകൃഷ്ണൻ.