jagadamma

ആറ്റിങ്ങൽ: ഊരുപൊയ്ക ജെ.പി നിവാസിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ബി.ജഗദമ്മ (78) തമിഴ്‌നാട് സേലത്തുള്ള വീട്ടിൽ നിര്യാതയായി. മക്കൾ: പുഷ്പലത, വിജയൻ. മരുമക്കൾ: ഷൺമുഖം, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് ഊരൂപൊയ്ക ജെ.പി നിവാസിൽ.