കാട്ടാക്കട : കഞ്ചിയൂർക്കോണം താഴെപാലന്തല പൗവച്ചൽ വീട്ടിൽ സുകുമാരൻ നായരുടെ ഭാര്യ സത്യഭാമ (67) നിര്യാതയായി. മക്കൾ: പ്രവീൺ എസ്.എസ്, നിഷ എസ്.എസ്. മരുമക്കൾ: ശ്രീദേവി ജി.ആർ, രാജേഷ് എം. സഞ്ചയനം: 11ന് രാവിലെ എട്ടിന്.

നബീസ ബീവി

കേശവദാസപുരം : ചരുവിളവീട്ടിൽ നബിസ ബീവി (79) നിര്യാതയായി. ഭർത്താവ്: പരേതനായ സൈനുലാബ്ദീൻ. മക്കൾ: ഷാജഹാൻ, മദീന, റെജീഫ്, മാഹീൻ. മരുമക്കൾ: ഷാജഹാൻ, ഷജില, ഷമീല, അൻസി.

വിശ്വനാഥൻ നായർ

തിരുമല : മങ്കാട് അണ്ണൂർ എ.ബി.ആർ.എ 232 എ ശ്രീമംഗലത്തിൽ വിശ്വനാഥൻ നായർ (84, റിട്ട. കെ.എസ്.ആർ.ടി.സി എ.ടി.ഒ) നിര്യാതനായി. ഭാര്യ: എൽ. ശാന്തമ്മ. മക്കൾ: പ്രകാശ്, പ്രമീള. മരുമക്കൾ: ലേഖ, അജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

ജോൺസ്‌ലെ തിലക്

സ്റ്റാച്യു : അലൈഡ് ഹൗസിൽ ഇ. ജോൺസ്‌ലെ തിലക് (71) നിര്യാതനായി. ഭാര്യ: മിനി സാംസൻ (റിട്ട. പ്രധാനാദ്ധ്യാപിക ). മക്കൾ: ലിൻജോ തിലക്, സൺജോ തിലക്. മരുമക്കൾ: അതുല്യ ജെ.എസ്, സ്മിത വി.ആർ. സംസ്കാരം: ഇന്ന് 11ന് എം.എം. സി.എസ്.ഐ കത്തീഡ്രൽ സെമിത്തേരിയിൽ.