കിളിമാനൂർ: കീഴ്പേരൂർ പൊലിന്നാൽ വീട്ടിൽ പ്രസന്നൻ (41) നിര്യാതനായി. ഭാര്യ:ദീപ്തി. മക്കൾ: പ്രദീഷ്,പ്രകീർത്ത്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.