തിരുവനന്തപുരം:കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്നും 2019 ഡിസംബർ കാലയളവിനുള്ളിൽ പെൻഷനായ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം.