കിളിമാനൂർ: കൊടുവഴന്നൂർ പൊയ്‌കവിള വീട്ടിൽ ചന്ദ്രാത്മജൻ (64 - റിട്ട. ആർമി) നിര്യാതനായി. ഭാര്യ:ശ്രീലത. മക്കൾ: ശ്രീജിത്ത്,ശ്രീലക്ഷ്മി. മരുമക്കൾ:സാബു വി.എസ്,അർച്ചന രാജ്. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.