
പറവൂർ: പറവൂത്തറ കുമാരമംഗലം ഒറ്റക്കണ്ടത്തിൽ പങ്കജാക്ഷന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: മിനി (അസി. എൻജിനിയർ, വാട്ടർ അതോറിട്ടി), ബിന്ദു, ബിജു (പി.ഡബ്ളിയു.ഡി കോൺട്രാക്ടർ), മരുമക്കൾ: പി.എസ്. രാജൻ (റിട്ട. പി.ഡബ്ളിയു.ഡി), അശ്വതി. സഞ്ചയനം: 11ന് രാവിലെ 8ന്.