തിരുവനന്തപുരം: ഒമ്പതിനു മാർ ഇവാനിയോസ് കോളേജിൽ നടത്താനിരുന്ന ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകൾ അതേ കാമ്പസിലുള്ള മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗിലേക്ക് മാറ്റി.