മുണ്ടക്കാട്ട് പറമ്പ്: പരേതനായ പന്നിക്കോട്ട് ബാലകൃഷ്ണന്റെ ഭാര്യ വിലാസിനി (74) നിര്യാതയായി. മക്കൾ: വിജയകുമാർ, ഷീജ, ഷീന. മരുമക്കൾ: സുധാകരൻ, ശിവദാസൻ, ശൈലജ.