bijukumar

വിതുര:തൊളിക്കോട് പനയ്ക്കോട് നട്ടുവൻകാവ് ബിന്ദു ഭവനിൽ പരേതനായ പുരുഷോത്തമൻ നായരുടേയും,ശാന്തയുടേയും മകൻ ബിജുകുമാർ (49) നിര്യാതനായി.മക്കൾ: ബി.എസ്.ആദിത്യ, ബി.എസ്.മീനാക്ഷി.