മലയിൻകീഴ് : വാകശ്ശേരിവിള ആർ.ജി.നിവാസിൽ എസ്.രത്നാകരൻ(69)നിര്യാതനായി.ഭാര്യ : ഗിരിജകുമാരി.മക്കൾ : ശ്രീജ,പ്രീജ.മരുമകൻ : ദിലീപ്.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.