വിതുര:തൊളിക്കോട്പഞ്ചായത്തിന്റെയും,മലയടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മലയടിയിൽ ആരോഗ്യമേള സംഘടിപ്പിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിജുകുമാർ,അനു തോമസ്,മലയടി വാർഡ്‌ മെമ്പർ എസ്.എസ്.ബിനിതാമോൾ, പഞ്ചായത്തംഗങ്ങളായ പ്രതാപൻ,തച്ചൻകോട് വേണുഗോപാൽ, റെജി,ചായംസുധാകരൻ,എൻ.എസ്.ഹാഷിം, ഷെമിഷംനാദ്,അശോകൻ,ഫസീല,ശോഭനകുമാരി, പഞ്ചായത്ത് സെക്രട്ടറി നൈസാം,

മലയടി പി.എച്ച്.സി മെഡിക്കൽഓഫീസർ ഡോ.കണ്ണൻ, ഡോ.അനുപമ,ഗിരിജ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,മലയടി പുഷ്പാംഗദൻ,എൻ.രതീഷ്‌കുമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ വിജയകുമാർ,ഉഷാകുമാരി,ആതിര,സുവർണകുമാർ,വിനോബശശി,വിനോബജയൻ,ചെല്ലപ്പൻപിള്ള,ബിജു എന്നിവർ പങ്കെടുത്തു.