photo

പാലോട് : ഇളവട്ടം പൊരിയം ചിഞ്ചു ഭവനിൽ വിജയകുമാരൻ നായർ (62)നിര്യാതനായി.വത്സലാകുമാരിയാണ് ഭാര്യ.മകൾ നയന.മരുമകൻ സതീഷ്.സഞ്ചയനം : ചൊവ്വ രാവിലെ 9 ന്.