
കിളിമാനൂർ:അടയമൺ ആർ.ജെ.ഭവനിൽ വി.മനോഹരൻ (75- എക്സ് സർവീസ്) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി തൊളിക്കുഴി യൂണിറ്റ് മുൻ പ്രസിഡന്റാണ്.സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ:പ്രതിഭ (റിട്ട.അദ്ധ്യാപിക,കിളിമാനൂർ ഗവൺമെന്റ് എച്ച്. എസ്.എസ് ).മക്കൾ: റോബി,ജോബി.മരുമക്കൾ:ബിന്ദു,പങ്കു.