മലയിൻകീഴ് : പാലോട്ടുവിള പാലോട്ടുകോണത്ത് വീട്ടിൽ പി.സുകുമാരൻആശാരി(74.റിട്ട.ചാർജ്മാൻ, കെ.എസ്.ആർ.ടി.സി)നിര്യാതനായി.ഭാര്യ : പരേതയായ തങ്കമ്മ.മകൻ : പ്രമോദ്.മരുമകൾ : കല.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.