vidya

കിളിമാനൂർ: മലയ്ക്കൽ മാവുവിള വിഷ്ണുഭവനിൽ വിദ്യാധരൻപിള്ള(64- റിട്ട.അദ്ധ്യാപകൻ) നിര്യാതനായി.

ഭാര്യ: സുനിതകുമാരി.മക്കൾ: വിഷ്ണു,വിദ്യ.മരുമക്കൾ: ദിവ്യ, വിനു.

സഞ്ചയനം: ഞായർ രാവിലെ ഒൻപതിന്.