വർക്കല: ഇടവ വെൺകുളം ഇടത്തറവിളപുത്തൻവീട്ടിൽ എ.എസ്.ഭാസ്കരൻനായർ (77) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: മിനിമോൾ, ബീനാമോൾ, മിനിൽകുമാർ. മരുമക്കൾ: പ്രകാശ്, സുരേഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച.