ആറ്റിങ്ങൽ : മൂന്നുമുക്ക് മാമം കുറുപ്പ് ലെയ്ൻ മംഗലശ്ശേരിവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് ( 75 ) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: കൃഷ്ണചന്ദ്രൻ , വിജയ കൃഷ്ണൻ. മരുമക്കൾ : ആതിര , അർച്ചന . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് .