bbal


മാറനല്ലൂർ: വെളിയംകോട് രൂപേഷ് ഭവനിൽ എൻ.ബാലഗംഗാധരൻ നായർ(76) നിര്യാതനായി.
ഭാര്യ: ജി.സരസ്വതി അമ്മ.മക്കൾ: രൂപാ എസ്. നായർ, ബി.രൂപേഷ്‌കുമാർ.
മരുമക്കൾ: എൻ.അശോക് കുമാർ, ഹരിപ്രിയ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.