പ​ത്ത​നം​തി​ട്ട​ ​:​ ​യു​വാ​വി​നെ​യും​ ​സു​ഹൃ​ത്തി​ന്റെ​ ​പി​താ​വി​നെ​യും​ ​ക​ത്തി​കൊ​ണ്ട് ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ ​കേ​സി​ൽ​ ​ര​ണ്ടു​പേ​രെ​ ​കൊ​ടു​മ​ൺ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​കൊ​ടു​മ​ൺ​ ​ഇ​ട​ത്തി​ട്ട​ ​ഐ​ക്ക​രെ​ത്ത് ​മു​രു​പ്പ് ​ഈ​റ​മു​രു​പ്പെ​ൽ​ ​വീ​ട്ടി​ൽ​ ​സു​രേ​ഷി​ന്റെ​ ​മ​ക​ൻ​ ​അ​മ​ൽ​ ​സു​രേ​ഷ്(20​)​നെ​യും​ ​സു​ഹൃ​ത്തി​ന്റെ​ ​പി​താ​വ് ​ര​ഘു​വി​നെ​യും​ ​വെ​ട്ടി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​കേ​സി​ൽ​ ​ഐ​ക്ക​രേ​ത്ത് ​മു​രു​പ്പ് ​ക​രി​മ്പ​ന്നൂ​ർ​ ​വീ​ട്ടി​ൽ​ ​രാ​ജു​വി​ന്റെ​ ​മ​ക​ൻ​ ​മ​ണി​ ​(27​),​ ​ഐ​ക്ക​രേ​ത്ത് ​മു​രു​പ്പ് ​ഗീ​താ​ഭ​വ​നം​ ​വീ​ട്ടി​ൽ​ ​മു​ര​ളി​യു​ടെ​ ​മ​ക​ൻ​ ​ഗി​രീ​ഷ് ​(31​)​ ​എ​ന്നി​വ​രാ​ണ് ​കൊ​ടു​മ​ൺ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​തി​ങ്ക​ൾ​ ​രാ​ത്രി​ 9​ ​ന് ​ഐ​ക്ക​രേ​ത്ത് ​മു​രു​പ്പി​ലാ​ണ് ​സം​ഭ​വം.​ ​സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ച്ച​തി​നും,​ ​പ​ട്ടി​ക​ജാ​തി​ ​പീ​ഡ​ന​ ​നി​യ​മ​പ്ര​കാ​ര​വും​ 2016​ ​ന് ​കൊ​ടു​മ​ൺ​ ​പോ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​പ്ര​തി​യാ​ണ് ​മ​ണി.​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.