തൃ​പ്പൂ​ണി​ത്തു​റ​:​ ​എ​സ്.​എ​ൻ.​ ​ജം​ഗ്ഷ​നി​ലെ​ ​യാ​ർ​ഡി​ൽ​ ​നി​ന്നും​ ​ഇ​രു​മ്പ് ​പൈ​പ്പ് ​മോ​ഷ്ടി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​കോ​ട്ട​യം​ ​ചെ​മ്പ് ​കാ​ട്ടി​ക്കു​ന്ന് ​കൊ​പ്പ​റ​മ്പി​ൽ​ ​ഹൗ​സ് ​പൗ​ലോ​സ് ​മ​ക​ൻ​ ​ആ​ൽ​വി​ൻ​ ​(29​),​ ​ഇ​ടു​ക്കി​ ​ക​റു​ക​പ്പി​ള​ളി​ ​ഹൗ​സ് ​ചാ​ക്കോ​ ​മ​ക​ൻ​ ​അ​ജൂ​ബ് ​(29​),​ ​ആ​ലു​വ​ ​കു​റു​മ​ശേ​രി​ ​കൊ​ട്ടാ​രി​ക്ക​ൽ​ ​ഹൗ​സ് ​വി​ജ​യ​ൻ​ ​മ​ക​ൻ​ ​ജി​നേ​ഷ് ​(27​)​ ​എ​ന്നി​വ​രെ​ ​ഹി​ൽ​പാ​ല​സ് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​.ഡി​സം​ബ​ർ​ 5​-ാം​ ​തീ​യ​തി​ ​രാ​ത്രി​തൃ​പ്പൂ​ണി​ത്തു​റ​ ​എ​സ്.​എ​ൻ.​ ​ജം​ഗ്ഷ​നി​ലെ​ ​യാ​ർ​ഡി​ൽ​ ​ലോ​ഡ് ​ഇ​റ​ക്കു​വാ​ൻ​ ​എ​ത്തി​യ​ ​പ്ര​തി​ക​ൾ​ ​ലോ​ഡ് ​ഇ​റ​ക്കി​യ​ ​ശേ​ഷം​ ​തി​രി​കെ​ ​പോ​കു​മ്പോ​ൾ​ ​യാ​ർ​ഡി​ൽ​ ​കി​ട​ന്നി​രു​ന്ന​ ​ഇ​രു​മ്പ് ​ക​മ്പി,​ ​പൈ​പ്പ് ​എ​ന്നി​വ​ ​ലോ​റി​യി​ൽ​ ​ക​ട​ത്തി​ ​കൊ​ണ്ടു​ ​പോ​കു​ക​യാ​യി​​​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.