കോതമംഗലം: പിണ്ടിമന കുറുമറ്റം ഇഞ്ചപ്പിള്ളിൽ സഹദേവൻ (58) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ലെനിൻ ഇ.എസ്, പ്രവീൺ ഇ.എസ്. മരുമക്കൾ: അശ്വതി, ജിറ്റു.