muraleedharan

ആലുവ: കീഴ്മാട് കുന്നുംപുറം വീട്ടിൽ സി.കെ. മുരളീധരൻ (56) നിര്യാതനായി. മൈനർ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനും സി.പി.എം കീഴ്മാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: മല്ലിക (സഹകരണബാങ്ക് ഇൻസ്‌പെക്ടർ). മക്കൾ: ദീപ്തി, കീർത്തി.