ബാലരാമപുരം: കട്ടച്ചൽക്കുഴി മംഗലത്തുകോണം വാറുവിളാകത്ത് വീട്ടിൽ എസ്.സുരേന്ദ്രൻ (66) നിര്യാതനായി.ഭാര്യ: പ്രീത ആർ.എസ്. മക്കൾ: ഗോകുൽ, രാഹുൽ.സഞ്ചയനം ഞായർ രാവിലെ 8 ന്.
ഫോട്ടോ: സുരേന്ദ്രൻ.