നെയ്യാറ്റിൻകര:കുളത്തൂർ അരുവല്ലൂർ രേവതി മന്ദിരത്തിൽ കെ .കൃഷ്ണൻ (87)നിര്യാതനായി. ഭാര്യ:ഓമന .മകൻ: ദിലീഷ് കുമാർ .സഞ്ചയനം ഞായർ രാവിലെ 9ന്.