gopalakrishnan-nair
എൻ. ഗോപാലകൃഷ്ണൻ നായർ

പരശുവയ്ക്കൽ :മലവിള പൂവണ്ണറക്കൽ വീട്ടിൽ എൻ. ഗോപാലകൃഷ്ണൻ നായർ (91)നിര്യാതനായി.

ഭാര്യ : സുഭാദ്രമ്മ.മക്കൾ :പരേതനായ രവീന്ദ്രൻ നായർ , രത്‌നകുമാരി, കനകകുമാരി , സുജാതകുമാരി.

മരുമക്കൾ :വിനി ,ശശിധരൻ നായർ,ഗോപിനാഥൻപിള്ള.സഞ്ചയനം :16ന് രാവിലെ 9 ന്.