
കല്ലമ്പലം : മുള്ളറംകോട് കുന്നിച്ചൽ വിളാകത്ത് വീട്ടിൽ പരേതനായ മാധവകുറുപ്പിന്റെ ഭാര്യ ജാനികുട്ടിയമ്മ (95) നിര്യാതയായി. മക്കൾ : രാമചന്ദ്രകുറുപ്പ്, ഇന്ദിരാഭായി അമ്മ, സരസ്വതി അമ്മ, പരേതനായ സുരേന്ദ്രകുറുപ്പ്, രമണിയമ്മ, സുശീലാദേവി, ഗിരിജ. മരുമക്കൾ : സരളദേവി, ഗോപിനാഥകുറുപ്പ്, പരേതനായ പങ്കജാക്ഷൻ പിള്ള, മിനി, തുളസീധരൻ കുറുപ്പ്, വാസപ്പൻ കുറുപ്പ്, രവീന്ദ്രൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.
ഫോട്ടോ : ജാനികുട്ടിയമ്മ