sovha

കിളിമാനൂർ: പോങ്ങനാട് 'സരിഗ'യിൽ ശോഭ.എസ് (54)നിര്യാതയായി. ഭർത്താവ് കെ.സുരേന്ദ്രൻ. മക്കൾ : പ്രണോയ് എസ് പ്രണവ്.എസ്. മരുമകൾ : അഭിരാമി എ. സഞ്ചയനം :ചൊവ്വ രാവിലെ 8 ന്.