ആറ്റിങ്ങൽ:കേരള യുക്തി വാദി സംഘം ആറ്റിങ്ങൽ മേഖലാ കൺവെൻഷൻ 11ന് ആറ്റിങ്ങലിൽ നടക്കും.രാവിലെ 10ന് ആറ്റിങ്ങൽ ഗോപി ആൻഡ് സലിം കോളേജിൽ നടക്കുന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യും.വി.മുരളീധരൻ റിപ്പോർട്ട് അവതരിപ്പിക്കും.എ.എൻ.രാജൻ,എം.അമാനുള്ള,വർക്കല സുരേഷ്,കിളിമാനൂർ ചന്ദ്രൻ എന്നിവർ സംസാരിക്കും.