
എറണാകുളം: ബി.ടി.എസ് റോഡിൽ ആലിംഗപ്പറമ്പിൽ പരേതനായ എ.കെ. ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആമിന ഇബ്രാഹിംകുട്ടി (76) നിര്യാതയായി. മക്കൾ: എ.ഐ. നൗഷാദ് (എ.കെ ഹാർഡ്‌വെയർ സ്റ്റോഴ്സ്), എ.ഐ. അബ്ദുൽ കലാം (ആക്‌സൺ അസോസിയേറ്റ്‌സ്), വഹീദ, സുനിത, രഹ്‌ന. മരുമക്കൾ: പരേതനായ താജുദ്ദീൻ കോയ തങ്ങൾ, മുഹമ്മദ്, ഹാശിം, ജാജുന്നിസ, മെഹബൂബ.