beerankunju-76

പെരുമ്പാവൂർ: ഓണമ്പിള്ളി കാട്ടേത്ത് വീട്ടിൽ പരേതനായ മീതിയൻ പിള്ളയുടെ മകൻ ബീരാക്കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: കദീജ. മകൻ: മീതിയൻ കുട്ടി. മരുമകൾ: ഷാഹിദ.