
കുന്ദമംഗലം: പൈങ്ങോട്ടുപുറം മാടഞ്ചേരി മീത്തൽ കൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം.
മക്കൾ: രുഗ്മിണി(തിമോത്തി ആൻഡ് കമ്പനി കോഴിക്കോട്), വിനോദ് (വി.പി. എന്റർപ്രൈസസ്, കുറ്റിക്കാട്ടൂർ),ഗീത, റീന. മരുമക്കൾ: ബിന്ദു, ആനന്ദ് (മലേഷ്യ), രവീന്ദ്രൻ (എൻ.എം.സലീം അസോസിയേറ്റ്സ്). സഞ്ചയനം ഞായറാഴ്ച.