selvi

കാട്ടാക്കട:കട്ടയ്‌ക്കോട് കരിയംകോട് കുമാരി ഭവനിൽ മാധവന്റെ ഭാര്യ എൽ.സെൽവി(52)നിര്യാതയായി.മക്കൾ :ജിജോ,കുമാരി.മരുമകൾ:മീനു.പ്രാർത്ഥന:ഇന്ന് രാവിലെ 8ന്.