
കേരള സർവകലാശാലയിൽ നിന്നു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ പി.എച്ച്.ഡി നേടിയ ഷിഹാബ് ഐ. കേരളസർവകലാശാല കാമ്പസ് ലൈബ്രറി ഉദ്യോഗസ്ഥനാണ്. കൊല്ലം അഞ്ചൽ കരുകോൺ ലൈല മൻസിലിൽ ഇല്യാസ് -ലൈല ബീവി ദമ്പതികളുടെ മകനാണ്. കേരള നിയമസഭ ലൈബ്രറിയിലെ ഉദ്യോഗസ്ഥ ലിബിത കെ.ഇസ്മായിലാണ് ഭാര്യ.