നെയ്യാറ്റിൻകര : ശ്രീകാര്യം ഗാന്ധിപുരം ചെറുവല്ലി ലെയിൻ ജി ആർ എ സി 76ൽ കെ. വിജയകുമാരി (66) നിര്യാതയായി. ഭർത്താവ് ഗോപി. മക്കൾ: ബീനകുമാരി, റീന. മരുമക്കൾ :ജയ് പ്രേം ,പരേതനായ സെബാസ്റ്റ്യൻ. മരണാനന്തര ചടങ്ങ് ഞായറാഴ്ച മൂന്നിന്.