വെള്ളായണി : കാക്കാമൂല കുഴിയൻ വിളാകത്ത് വീട്ടിൽ എസ്. ഗോപാലകൃഷ്ണൻ (71. റിട്ട. കെ.എസ് ആർ.ടി. സി ) നിര്യാതനായി.
ഭാര്യ ലൈല .മക്കൾ:ലക്ഷ്മി .ജി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജേഷ്കുമാർ, അശ്വതികൃഷ്ണ.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.