alex

വൈക്കം : ബാലെ ആർട്ടിസ്റ്റും സംവിധായകനുമായ ഉല്ലല തോട്ടുചിറയിൽ അലക്‌സ് കലാനിലയം (59) നിര്യാതനായി. 40 വർഷക്കാലത്തിലേറെയായി നാടകം, ബാലെ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കൊച്ചിൻ മീനാക്ഷി, കൊച്ചിൻ ഡ്രാമ വിഷൻ തുടങ്ങിയ ട്രൂപ്പുകൾ, മികച്ച നടനും സംവിധായകനുമായിരുന്നു.മിസ്റ്റർ വൈക്കമായും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ:ആനിയമ്മ. മക്കൾ: സോനു, മീനാക്ഷി, ആര്യ, ആരതി.